| 
    
         
      
      ഒളിച്ചോട്ടം        പുലര്കാല വേളയിൽ 
ദുഃഖ ആർത്തമായ രണ്ട് മുഖങ്ങൾ
 കണ്ണ്ക്കെ നിശ്ചയിച്ചു
 രാവിലെ ഭാര്യ പറഞ്ഞാ സത്യം.
 അച്ചുവിന്റെ മകൾ ഒളിച്ചോടി
 ഇരുപതു വര്ഷം മുൻപേ
 ഇതേ വിട്ടിൽ,
 ഇതേ വിഷമം കൊണ്ട്
 നെഞ്ചുരുകി അകലത്തിൽ
 മൃതിയടഞ്ഞ രണ്ട്
 ആത്മാക്കളെ ഞാനോർത്തു പോയി
 ഇന്ന് ഞാൻ നാളെ നീ .
 
      
  Not connected :  |