എന്റെ ചോദ്യം  - പ്രണയകവിതകള്‍

എന്റെ ചോദ്യം  

ഞാൻ ഒന്ന് ചോദിച്ചോട്ടെ?????..................


ഞാൻ നിനക്കായി ജനിച്ചതോ...................?
നീ എനിക്കായി ജനിച്ചതോ .....................?
നിന്റെ മിഴിയിണ കണ്ടു വിഭ്രാന്തി പിടിച്ചവനാണ് ഞാൻ ............

ദയവായി നീ നിന്റെ ഹൃദയത്തിൽ ചുറ്റി വരിഞ്ഞിരിക്കുന്ന
സിരകളാൽ എന്നെ ചങ്ങലയ്ക്കിടണം.......................


up
0
dowm

രചിച്ചത്:സുനന്ദു പണിക്കർ
തീയതി:22-01-2016 12:02:21 AM
Added by :Sunandu Panicker
വീക്ഷണം:346
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me