വാട്ട്സ് ആപ്പ്        
    ഇന്നത്തെ ലോകം ...
 വാട്ട്സ് ആപ് ലൂടെ ...
 പിരിഞ്ഞ പോയ...
 ഹൃദയത്തിനു , ഒരാശ്വസമായ്...
 നിന്റെ ..പ്രൊഫൈൽ ..ഫോട്ടോ ..
 വെറുതെ യാണെങ്കിലും ....
 ലാസ്റ്റ് സീൻ ബൈ ..സമയവും ..
 ഒന്ന് നോക്കുവാൻ ആഗ്രഹം ...
 സ്റ്റാറ്റസ് ഒന്ന് മാറിയാൽ ...
 എവിടെയാണെന്ന് ..ഒരുആശംഗ..
 ഓൺലൈൻ ...ആണെങ്കിൽ ...
 അതിലേറെ വെപ്രാളം ആയി ..
 ആരോട് ചാറ്റിങ് ...
 എന്തെന്ന് തോന്നും ...
 വാട്ട്സ് ആപ് നോട് ...
 എനിക്കുള്ള ചോദ്യം ....
 നീ പിറക്കാൻ ...വൈകിയതെന്തേ ...???????????
 ***********ശരണ്യ മോൾ ********************************
 
 
 
 
 
 
 
 
 
 
 
      
       
            
      
  Not connected :    |