സ്മരണയിൽ onv സർ
ഭൂവിലെ കർമ്മം നിറവേറ്റി മടങ്ങിയ പ്രിയ എഴുത്തുകാരന് ഈ എളിയവന്റെ സ്മരണാഞ്ജലി...
നഷ്ടപെടുന്നൊരു ഓർമ്മകളിൽ നനുത്ത ചില്ലിൽ നിന്നുമടർന്നു പോകുന്നൊരു പനുനീർ പൂവെന്നത് പോലയോ മധു നുകഞ്ഞിട്ടു പറന്നു പോകുന്നൊരു ശലഭം പോലെ നിന്നുയിർ നിന്നിൽ നിന്നും അകന്നു പോകുമ്പോൾ മാനവർക്കിതു നഷ്ടപെടുന്നത് എഴുത്തിൻ വാത്മീകിയെ അല്ലോ....
നിന്നോർമകളിൽ നിന്നും ഉയരുന്ന വാക്കുകൾ അഭ്രപാളിയിൽ എന്നും അനശ്വരം...
Not connected : |