അത്താണി  - മലയാളകവിതകള്‍

അത്താണി  

പേറുമീ ചുമടൊന്നു കീഴെവെക്കാൻ
തേടിഅലയുന്നനേരത്ത് കാണുന്നുഞാൻ .
പാകമാം ഉയരത്തിൽ ചുമലിൽനിന്നെൻ
ചുമടിറക്കാൻ കഴിയുന്ന കൽപ്പടവുകൾ ..

താണ്ടിയ ദൂരത്തെയോർത്തു നെടുവീർപ്പിടാൻ
നേരമില്ലിന്നെനിക്ക് തീരെ .
തീണ്ടുവാൻ കാതങ്ങൾ ബാക്കിയല്ലെ
എൻറെ ഒരുചാൺവയറിൻ വിശപ്പകറ്റാൻ..

സ്നേഹമാംതണലിന്നു രൂപമില്ലെന്നു
തീർചയായ് തോന്നുന്നു ഈവേളയിൽ.
മൂന്നു കല്ലിനാൽതീർത്ത ഈ ആശ്വാസപടവുകൾ
പണിതവൻ നീതന്നെ എൻറെ സ്നേഹി


up
0
dowm

രചിച്ചത്:എം .എ. സുഹൈൽ കരിങ്കല്ലത്താണി
തീയതി:16-02-2016 11:22:17 AM
Added by :M.A .Suhail karinkallathani
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me