പ്രണയത്തിൻ വാക്കുകൾ - പ്രണയകവിതകള്‍

പ്രണയത്തിൻ വാക്കുകൾ 

പ്രണയിക്കാനെരായിരം വാക്കുകൾ
പിണങ്ങാനൊരു മറുവാക്കുമാത്രം

പ്രണയിക്കാന്മാത്രം ചിലവാക്കുകൾ
പ്രണയത്തിനുശേഷം അവ മറുവാക്കുകൾ

വാക്കുകൾ പലതും നിശ്ചലമായി നോ-
ക്കുകൾ തൻ ജീവിതത്തിൽ സാക്ഷിയായി.

കാലമേ നീയെന്തിനു ഞങ്ങളെയകറ്റി
ദുഖഃഭാരം പ്രണയത്തിനുനൽകി

വഴക്കും അവിശ്വാസവുമായി നീങ്ങി ഞ-
ങ്ങൾ പ്രണയത്തിൻ തൻവില നശിപ്പിച്ചുവോ?

പ്രണയമേ നിൻ വിശുദ്ധി നശിപ്പിച്ചീട-
യമിമാനവനേട് നീ ശമിക്കേണമേ.

ഇനിയൊരു പുതുജന്മംകൂടി
പ്രിയസഖി നമ്മളകലാതിരിക്കട്ടെ.


i miss u Teena kutty


up
0
dowm

രചിച്ചത്:Libin Varkey
തീയതി:18-03-2016 03:33:32 PM
Added by :Libin varkey
വീക്ഷണം:688
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me