കാട്ടരുവികൾ - ഇതരഎഴുത്തുകള്‍

കാട്ടരുവികൾ 

പല വീഥികളിലൂടെ ഒഴുകിയെത്തുന്ന കാട്ടരുവി പോലെയാണ് നമ്മുടെയൊക്കെ ജീവിതം . ശാന്തമായും കലിതുള്ളിയും അതങ്ങിനെ ഒഴുകികൊണ്ടേയിരിക്കും, എല്ലാറ്റിനും അവസാനം എന്നപോലെ ഏതെങ്കിലും പുഴയിലോ കായലിലോ ചെന്ന് പതിക്കുന്നത് വരെ. ദൂരെനിന്നും നോക്കുന്നവർക്ക് ആ കാട്ടരുവിയുടെ ഭംഗിമാത്രമാണ് കാണേണ്ടത്. പക്ഷെ ഇത്രനാളും അത് താണ്ടിവന്ന വഴികളെക്കുറിച്ചോ , നേരിട്ട കഷ്ടതകളെക്കുറിച്ചോ അവരാരും ചിന്തിക്കാറില്ല ....


up
1
dowm

രചിച്ചത്:അനീസ്‌ മലബാരി
തീയതി:20-03-2016 05:52:41 PM
Added by :അനീസ്‌ മലബാരി
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me