തിരിത്തിയെഴുതേണ്ട കണക്കുകൾ  - ഇതരഎഴുത്തുകള്‍

തിരിത്തിയെഴുതേണ്ട കണക്കുകൾ  

വർഷങ്ങളായി നാം ഉപയോഗിച്ചുവരുന്ന കണക്കുകൂട്ടലുകളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നന്നായിരിക്കും എന്ന് തോന്നിന്നു .

ഉദാഹരണത്തിന്

നമ്മുടെ എണ്ണൽ സംഖ്യകൾ ഒന്ന് ശ്രദ്ധിക്കുക


1- ഒന്ന്

2- രണ്ട്

3- മൂന്ന്

4- നാല്

5- അഞ്ചു

6- ആറ്

7- ഏഴ്‌

8- എട്ട്

9- ഒൻപത്

10- പത്ത്



ഇത് എങ്ങിനെ ചേരും

എട്ടുകഴിഞ്ഞാൽ (എട്ട്) പിന്നെ വരേണ്ടത് 'ഒമ്പ്' പോലത്തെ ഒരു ഒറ്റസംഖ്യയെ സൂചിപ്പിക്കുന്ന ഒന്നല്ലേ ?

ഒൻപത് എന്ന പ്രയോഗം ഏറ്റവും അടുത്ത് നില്ക്കുന്നത് എണ്‍പതിനോടല്ലേ?

9 - 80


അതുപോലെ

800 - എണ്ണൂർ എന്ന സംഖ്യയോടല്ലേ 90 - തൊണ്ണൂർ അടുത്ത് നിൽക്കുന്നത്

ഇപ്പോഴത്തെ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നമുക്ക് ഇങ്ങനെ എണ്ണാം



1- ഒന്ന്

2- രണ്ട്

3- മൂന്ന്

4- നാല്

5- അഞ്ചു

6- ആറ്

7- ഏഴ്‌

8- എട്ട്

9- ഒമ്പ്

10- പത്ത്

19- പത്തൊമ്പ്

29- ഇരുപത്തൊമ്പ്

39- മുപ്പത്തൊമ്പ്
.
.
.
.
90- ഒൻപത്

91- ഒൻപത്തി ഒന്ന്

92- ഒൻപത്തി രണ്ട്

93- ഒൻപത്തി മൂന്ന്

99- ഒൻപത്തി ഒമ്പ്

900- തൊണ്ണൂർ

999 - തൊണ്ണൂറ്റി ഒൻപത്തി ഒമ്പ്

9000 - തൊള്ളായിരം
9999- തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്തി ഒമ്പ്


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട്


up
0
dowm

രചിച്ചത്:അനീസ്‌ മലബാരി
തീയതി:20-03-2016 06:07:58 PM
Added by :അനീസ്‌ മലബാരി
വീക്ഷണം:269
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :