Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
നഷ്ട പ്രണയം - പ്രണയകവിതകള്‍
നഷ്ട പ്രണയം - പ്രണയകവിതകള്‍

നഷ്ട പ്രണയം 

നീ പാട്ടത്തിനെടുത്ത എന്റെ ഹൃദയം
ഒരാഴ്ച കഴിഞ്ഞ് തിരികെ തന്നപ്പോഴാണ്
അത് പ്രണയമല്ല പണയമെന്ന് അറിയുന്നത്
സർക്കാരിലേക്ക് കണ്ടുകെട്ടും വരെയെങ്കിലും
ഒരു പുറംപോക്ക് ആയെങ്കിലും കണ്ടുകൂടെ..


up
0
dowm

രചിച്ചത്:ജിഷ്ണു
തീയതി:04-04-2016 11:00:13 AM
Added by :jishnu
വീക്ഷണം:228
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me