കളിത്തോഴി       
    നീയെന്റേതാണു കളിത്തോഴി
 ഞാൻ നിന്റേതാണു കളിത്തോഴി
 നീയെൻ ജീവനാണു കളിത്തോഴി
 ഞാൻ നിൻ ഓർമ്മയാണു കളിത്തോഴി
 നീയെൻ സ്നേഹമാണു കളിത്തോഴി
 ഞാൻ നിൻ ശ്വാസമാകണം കളിത്തോഴി 
 നീയെൻ ഭാര്യയാകണം കളിത്തോഴി
 ഞാൻനിൻ ഭർത്താവാകണം കളിത്തോഴി
 നിനക്കുവേണ്ടി ഞാൻ മരിക്കും കളി്ത്താഴി
 നീയെനിക്കുവേണ്ടി ജീവിക്കണം കളിത്തോഴി.
 
 
 
 
 i love u KALITHOZHI
 
      
       
            
      
  Not connected :    |