വയലാര് - ഇതരഎഴുത്തുകള്‍

വയലാര് 

ചോര തെറിച്ചുവീണു ചുവന്ന വയലാറില്
വീര്യം തുടിച്ചുനില്ക്കും പശമണ്തരികളില്
പാദം വച്ചു നടക്കുന്പോള് വിരിയുന്നു
സ്മരണയിലായിരം രക്തപുഷ്പങ്ങള്.....


up
0
dowm

രചിച്ചത്:ഷൈന്കുമാര്
തീയതി:06-04-2016 09:32:41 PM
Added by :Shinekumar.A.T
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :