തിരി - ഇതരഎഴുത്തുകള്‍

തിരി 

ചുട്ടെരിയും തീനാളങ്ങൾ
തലയിൽ പേറി
ഉരുകി ഉരുകി കണ്ണുനീർ
വാർത്തത് ആരും കണ്ടില്ല
ഇരുട്ടിലകപെട്ട വഴികളിൽ
വെളിച്ചം നിറയ്ക്കുമ്പോളും സ്വയം എരിഞ്ഞുതീർന്നപ്പോഴും ചുറ്റുമുള്ള കണ്ണുകൾ കൊട്ടിയടച്ചു എന്നും തനിയേ എരിഞ്ഞു തീർത്തു ആ തിരി.
ഒടുവിൽ മൂടിപിടിച്ച പുക മാത്രം ബാക്കിയായ് ആ ജീവിതം ഇല്ലാതായി
അവളുടെ സ്വപ്നങ്ങളിൽക്കൂടി ചവിട്ടിയരക്കുമ്പോൾ
ഒന്നുമാത്രം ഓർക്കുക
ആ തീനാളങ്ങളിൽ അമരുന്നത് ചില സ്വപ്നങ്ങൾ ആണ് എന്ന്....


up
1
dowm

രചിച്ചത്:
തീയതി:12-04-2016 01:19:51 AM
Added by :Faseela Hafeed
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me