മൈമുന(ഖസാഖിൻ്റെ ഇതിഹാസം)  - ഇതരഎഴുത്തുകള്‍

മൈമുന(ഖസാഖിൻ്റെ ഇതിഹാസം)  

മൈമുന
ഒറ്റയായി തസ്രാക്ക്
പുഴയോരത്ത് നില്ക്കുന്ന
ഖസാഖിൻ കണ്ണിലെ
സുറുമ ...
നീലഞരമ്പുകളിൽ
പ്രണയത്തിൻ ചുവപ്പ് രക്തം
ഒളിപ്പിച്ചൊരു ചെമ്പകപ്പൂ..
ആദ്യാനുരാഗം പരാജയപ്പെട്ടവൾ
കണവനും കണ്ടില്ലവളുടെ
കണ്ണിലെ പ്രണയം ...
പ്രണയക്കുളിരിൽ
വിറച്ചവൾക്ക്
ചൂടേകി വെറൊരു സൂര്യൻ ..
ഖസാഖിൻ്റെ സുറുമയെഴുതിയ
സുന്ദരി മൈമുന...
അജു


up
0
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:25-04-2016 11:54:58 AM
Added by :Ajulal.A
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :