കട്ടൻ ചായ - ഇതരഎഴുത്തുകള്‍

കട്ടൻ ചായ 

കട്ടൻ ചായ

കിസ്മത്തിൻ്റെ മധുരമുള്ള
കണ്ണീരിൻ്റെ നനവുള്ള
സ്നേഹത്തിൻ്റെ രുചിയുള്ള
വിപ്ളവത്തിൻ മണമുള്ള
ഉള്ളിലെ ചൂടിനെ തണുപ്പിക്കും
ചൂടുള്ള ചായ...

അജു


up
0
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:27-04-2016 11:57:56 PM
Added by :Ajulal.A
വീക്ഷണം:1126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :