അറിയുന്നവർക്കറിയാം - പ്രണയകവിതകള്‍

അറിയുന്നവർക്കറിയാം 

കായൽ പരപ്പിൻ
കരയിലിരുന്നു കരയല്ലെ
കൊച്ചു പൊൻമാനെ
കുളിച്ചൊരുങ്ങി കണ്ണീരൊപ്പൂ.....

നീ കേട്ടതൊക്കെയും പകലിനറിയാം
ഞാൻ പറയാതെ പറഞ്ഞത് രാവിനറിയാം
എൻ കിനാവിലെ കവിതകൾ
ഇമ വെട്ടാതെ മിഴി പൂട്ടാതെ നിന്നെയറിയും....




up
0
dowm

രചിച്ചത്:
തീയതി:28-04-2016 02:40:26 AM
Added by :hudson
വീക്ഷണം:335
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :