യാത്ര പറയാതെ  - തത്ത്വചിന്തകവിതകള്‍

യാത്ര പറയാതെ  

യാത്ര പറയാതെ

ശാരീരം നഷ്ടമായെൻ്റെ ശരീരം
എന്നോട് യാത്രപറയാതെ
ആറടിമണ്ണിലേക്ക്,
അതിനുള്ളിലാണെൻ്റെ വക്ക് പൊട്ടിയ ഹൃദയവും.
ഇടനെഞ്ചിൽ കയറിയ കത്തിയാണ് കാരണമെന്ന് ഡോക്ടർ!
വാക്കുകൾ കൊണ്ട് മുറിവേറ്റതാണെന്ന് ഞാനും ...

അജു


up
0
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:13-05-2016 05:55:48 PM
Added by :Ajulal.A
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :