പാതി ഒഴിഞ്ഞ ഇടവം - തത്ത്വചിന്തകവിതകള്‍

പാതി ഒഴിഞ്ഞ ഇടവം 


അകലുന്ന മേഘങ്ങള്‍ തിരികെ അടുക്കുന്നു
പാതി ഒഴിത്ത ഇടവ കുടവുമായ്.
ആരും കോതിക്കുന്ന നാദമയ്....
തേടുന്ന സ്പര്‍ശമായ്
നീ അണയുന്നു ഭൂവില്‍

നീ എന്നോ മറന്ന വരണ്ട മണ്ണിന്‍റെ
ധമനികള്‍ നിറയുന്നു ജീവന്‍ തുടിക്കുവാന്‍.
ഒടുങ്ങിയ പച്ചപ്പു തിരികെ അണയണം
ധമനികള്‍ വളരണം മേഘക്കുടങ്ങള്‍ നിറക്കുവാന്‍.. ഇനിയും തിരീഞ്ഞു നടക്കു
കില്ലുകില്‍...ഒടുക്കം അടുക്കും മനു മടങ്ങില്ലോരിക്കലും.


up
0
dowm

രചിച്ചത്:
തീയതി:16-05-2016 04:53:05 PM
Added by :UNNIKRISHNAN V
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :