കുഴിമാടം - തത്ത്വചിന്തകവിതകള്‍

കുഴിമാടം 

നിങ്ങൾ
കുഴിമാടങ്ങൾ സന്ദർശിക്കുക...
മടങ്ങുമ്പോൾ
മനസിലൊരു കുഴിമാടം
സ്വയമൊരുക്കുക.....
മോഹങ്ങൾക്ക്
മൗനമായുറങ്ങാനുളള മനോഹരമായൊരു കുഴിമാടം...

📖 Rinshad azmi


up
0
dowm

രചിച്ചത്:Rinshad azmi
തീയതി:28-05-2016 11:51:25 PM
Added by :Rinshad Hz
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me