പട്ടിണി എന്നത് വെറുമൊരു വാക്കല്ല
പട്ടിണി എന്നത് വെറുമൊരു വാക്കല്ലെന്നതാ ണ്ഓരോ ജീവനും നൽകിയ ശാപമാണെന്നതാണ് സത്യം..
ഒരുപാട് ജീവനുകൾ പട്ടിണിയാൽ പൊലിയുന്നു ഓരോ നിമിഷവും സമ്പന്ന നഗരങ്ങളിൽ പോലും...
പട്ടിണിയില്ലെന്ന് ഉറക്കെ പറയാൻ കഴിയില്ല ഒരു സമ്പന്ന രാഷ്ട്രങ്ങൾക്ക് പോലും ...
ജീവനുണ്ടായ കാലത്ത് തൊട്ടേ പട്ടിണിയും കൂടെയുണ്ട് ഈ പാരിൽ ..
പട്ടിണി അകറ്റുന്നവനാണ് നിങ്ങളിൽ ഉത്തമനെന്നു പറഞ്ഞു പല മഹാന്മാരും..
പൊരുതാം നമുക്ക് ഓരോ ജീവനും നില നിർത്താൻ പട്ടിണിക്ക് എതിരെ ....
Not connected : |