എന്റെ പട്ടം !! - തത്ത്വചിന്തകവിതകള്‍

എന്റെ പട്ടം !! 

നിന്റെ കണ്ണുകൾക്കെന്റെ ഹൃദയം കാണാനുള്ള കഴിവില്ല,
നിന്റെ ഹൃദയത്തിനെന്റെ പ്രണയം നുകരാനുള്ള സ്വപ്നമില്ല ,
നിന്റെ ആത്മാവിനെന്നെ തൊട്ടു തലോടാനുള്ള പ്രാണാനില്ല,
എന്നിട്ടും നീ എന്റെ അഗാധതയിൽ പുഞ്ചിരി തൂകുന്ന
പട്ടമാണ്, ദിക്കറിയാതെ .. ഗതിക്കനുസരിച്ചൂ ചലിക്കുന്ന..
ചരട് പൊട്ടിയ എന്റെ പട്ടം!


up
1
dowm

രചിച്ചത്:Vidya
തീയതി:26-06-2016 06:27:51 PM
Added by :Vidya
വീക്ഷണം:388
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)