തോൽവി - പ്രണയകവിതകള്‍

തോൽവി 

നിന്നിൽ നിന്നൊരു തിരിച്ചു പോക്കുണ്ടെങ്കിൽ അതെന്റെ തോൽവിയായി കണക്കാക്കണം
സത്യം വിധികളുടെ താഴെക്കിടയിൽ ഉള്ള അഴുക്കാണ്
നമ്മൾ അവടത്തെ പുഴുക്കളും


up
0
dowm

രചിച്ചത്:ശിഹാബ് സലിം
തീയതി:13-07-2016 07:22:30 PM
Added by :Shihab Salim
വീക്ഷണം:286
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :