ആഗ്രഹം  - ഇതരഎഴുത്തുകള്‍

ആഗ്രഹം  

എന്നീ സുമങ്ങൾ വിരിഞ്ഞുല്ലസിക്കും
അന്നേ മലര്വാടിക ഹൃദ്യമാകു
എന്നീ ഭരണമൊരു സദ്ഭരണമാകും
അന്നീ വസുന്ധര നമുക്ക് മനോജ്ഞയാകും


up
0
dowm

രചിച്ചത്:മുരളീധരൻ പി എൻ
തീയതി:25-07-2016 04:41:00 PM
Added by :MURALIDHARAN P N
വീക്ഷണം:290
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :