ഞാൻ  - തത്ത്വചിന്തകവിതകള്‍

ഞാൻ  

ഞാൻ
അള്ളിപിടിച്ച ഭ്രൂണമായി-
മാംസക്കഷ്ണമായി 'അമ്മ തൻ -
ഉദരത്തിൽ സുഖ നിദ്ര കൊള്ളുന്നു....

കരഞ്ഞു ഞാൻ ആഗതമായീമണ്ണിൽ
പുഞ്ചിരിക്കുന്ന മുഖമെൻ മുന്നിൽ
അമ്മയായി നിൽപ്പു.....

ഉറയ്ക്കാത്ത കാലടികൾക്ക് താങ്ങായി
അച്ഛൻ കരങ്ങൾ....
നിദ്രയില്ലാത്ത രാത്രികളിൽ കൂട്ടായി
താരാട്ടിന് ഈണം....

ഓർമകളുടെ പിന്നാമ്പുറത്തേക്കൊ -
രെത്തിനോട്ടമായി ഇന്നു ഞാൻ...
ഈ വീഥിയിൽ തനിച്ചാണ്.....

തിരിച്ചു വരുവാനില്ലാത്തത് കൊണ്ടോ
ബാല്യമേ നിനക്കിത്ര സൗന്ദര്യം???


up
1
dowm

രചിച്ചത്:Rabiabchu
തീയതി:25-08-2016 03:54:48 PM
Added by :RabiBachu
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me