കാത്തിരുപ്പു കണ്മണി  - പ്രണയകവിതകള്‍

കാത്തിരുപ്പു കണ്മണി  

രാവുറങ്ങി നിലാവ്പോയി മറഞ്ഞു .
രാപ്പാടി തൻ പാട്ടും
ഈ കായലോരത്തെ കാറ്റും
കരളിന്റെ ഉള്ളിലെ എന്റെ പ്രണയവും ബാക്കിയായി.
നീല നിലാവത്തു താമര തോണിയും. താരകങ്ങളും.
നിന്നെയും കാത്തിരിപ്പു,
പുലർകാലമണയും മുൻപേ.
അകലങ്ങളിയ്ക്ക് യാത്രയാകുവാൻ .
പുതു ലോകത്തിൽ
ഒരുമിച്ചുരു ജീവിതം.
പ്രണയം സാഷാത്കാരത്തിന്റെ ധ്വനി മുഴക്കുവാൻ .
ഈ കായലോരത്തു
കണ്മണി നിന്നെ ഞാൻ കാത്തിരിപ്പൂ..
😍സന്തോഷ് ആർ പിള്ള🚣


up
0
dowm

രചിച്ചത്:
തീയതി:05-09-2016 09:13:26 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:525
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me