കൂട് - പ്രണയകവിതകള്‍

കൂട് 

വിളിക്കാത്തൊരു അഥിതിയായ്
അന്നു നീ വന്നെൻ മനസിൽ നീ
കൂടുകൂട്ടി താമസിച്ചില്ലയോ
പീന്നീടൊരിക്കൽ നീ എന്നെ
തനിച്ചാക്കി കൂട്ടിൽ നിന്നും
പറന്ന് പോയീ


up
1
dowm

രചിച്ചത്:അൻസൽ
തീയതി:06-09-2016 09:35:02 PM
Added by :അൻസൽ
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :