തുലാസ് - പ്രണയകവിതകള്‍

തുലാസ് 

പണവും സ്നേഹവും
തൂക്കുന്ന നേരത്ത്
അവളുടെ മനസാകും
തുലാസിൽ
പണത്തിന്ടെ തട്ടിനു
ഭാര മേറി അല്ലങ്കിൽ
അവൾകെന്ടെ
സ്നേഹത്തിൻ തട്ട്
താഴ്ന്നിരുന്നേനേ
പോകുന്നു അവളിതാ
പണമുള്ളൊരുത്തന്ടെ
വധുവായിട്ട്


up
0
dowm

രചിച്ചത്:അൻസൽ
തീയതി:12-09-2016 11:46:28 PM
Added by :അൻസൽ
വീക്ഷണം:262
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :