സൌഹ്രുദം  - തത്ത്വചിന്തകവിതകള്‍

സൌഹ്രുദം  

****************
ചീഞ്ഞു വളമാകും
അത് ഗുണമാകും

ചാഞ്ഞു കുളമാകും
അത് ചെളിയാകും

കണ്ടറിഞ്ഞു ചാരിയാല്‍
കൊണ്ടറിയാതെ നോക്കാം

- സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:22-09-2016 01:14:01 AM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:290
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :