അമ്മയും  ഭാര്യയും  - തത്ത്വചിന്തകവിതകള്‍

അമ്മയും ഭാര്യയും  

++++++++++++++++++++
വയറിന്‍ വിശപ്പും
മനസ്സിന്‍ വിശപ്പും
മാറ്റിത്തന്നവള്‍ അമ്മ...!

വയറിന്‍ വിശപ്പും
മനസ്സിന്‍ വിശപ്പും
കൂട്ടിത്തന്നവള്‍ ഭാര്യ...!!

- സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:22-09-2016 01:30:28 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :