മരണം       
    മരണമേ
 നിന്നിലേക്കു ള്ളൊരെന്
 യാത്രയിലെന് ചുവടുകള്
 പിഴക്കാതിരിക്കാ
 നായി നിന് കറുത്ത
 കരങ്ങളെനിക്കു നീട്ടുക.
 വിളറിയൊരെന്
 മുഖത്തിലെ
 ഭയമകറ്റാനായി നിന്
 ദ്രംഷ്ടകളാല് ചിരിക്കുക.
 എന്തെന്നാല് നിറങ്ങള്
 നഷ്ടമായൊരിഹത്തില്
 നിന്നും ഒറ്റ നിറം തേടിയ
 പാതയില് വീണ്ടുമൊരു
 പുനരുജ്ജീവനം എന്നെ
 തേടാതിരിക്കട്ടെ
 
      
       
            
      
  Not connected :    |