അറിയാതെൻ മനസ്സിൽ മോട്ടിട്ടൊരുു  പ്രണയം - പ്രണയകവിതകള്‍

അറിയാതെൻ മനസ്സിൽ മോട്ടിട്ടൊരുു പ്രണയം 

അറിയാതെൻ മനസ്സിൽ മോട്ടിട്ടൊരുു പ്രണയം ..

അറിയില്ലായിരുന്നു അത് വിടരില്ലെന്ന സത്യം..

വിടരാതെയെൻ മനസ്സിൽ തങ്ങി നിൽക്കുന്നുമിന്നും ..

മറക്കാൻ കഴിയില്ല ആ പ്രണയ ഓർമ്മകൾ ഒരിക്കലും ..








up
0
dowm

രചിച്ചത്:എം ആർ
തീയതി:05-10-2016 05:19:35 PM
Added by :Muhammad Rafshan FM
വീക്ഷണം:873
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :