അകലെ.... - പ്രണയകവിതകള്‍

അകലെ.... 

കാലചക്രം ഇന്നെന്റെ മുന്നിൽ
വികൃതമായി നോക്കി ചിരിച്ചൂ...
ഇന്നലകളിലെ എന്റെ ചിരി,
ഇന്നൊരു നനവായി മാറിയിരിക്കുന്നു..
കാലം അങ്ങനെയാണ്‌ മോഹിപ്പിച്ച-
വസാനം കരയിപ്പിക്കും.....

അരങ്ങൊഴിയാന്‌ നേരമായീ ഇന്നെനിക്കു
നിൻ അണിയറയിൽ നിന്നും.....
മടക്കം എന്നാണെന്നറിയാതെ ഞാൻ
അകലേക്ക്‌ മറഞ്ഞിടട്ടെ നിന്നരികിൽ
നിന്നുമെന്നന്നേക്കുമായീ...


up
0
dowm

രചിച്ചത്:Rabibachu
തീയതി:06-10-2016 12:25:43 AM
Added by :RabiBachu
വീക്ഷണം:633
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me