ഓർമ്മകളിൽ നീ  - പ്രണയകവിതകള്‍

ഓർമ്മകളിൽ നീ  

പറയാൻ മറന്ന പലതും
യുഗങ്ങൾ കഴിഞ്ഞിടുമ്പോ
നിന്നോട് പറയാൻ കഴിയില്ല
മാറ്റ് ഒരു മാരന്റെ കൈകൾ പിടിച്ചു
നീ എന്നിൽ നിന്നും അകലേക്ക് മറഞ്ഞിരിക്കും

കുട്ടികാലത്തെ ഓര്മ്മകളില് ഇന്നും ഞാൻ
തനിച്ചു നടന്നു നിങ്ങുമ്പോ
പിന്നിൽ നിന്നും ഒരു കൈ ന്റെ
തോളിൽ ചേർന്ന് ഉറങ്ങുവാൻ

ഇനി നീ വരില്ലയെന്നു അറിയുമെങ്കിലും
വെറുതെ ഞാൻ കാത്തുനിന്നിടാം
നിനക്കായ് ......

റാഫി കൊല്ലം


up
0
dowm

രചിച്ചത്:റാഫി കൊല്ലം
തീയതി:19-10-2016 06:29:21 PM
Added by :Rafi Kollam
വീക്ഷണം:632
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :