നിനക്കായ്‌ - പ്രണയകവിതകള്‍

നിനക്കായ്‌ 

ഒരു കഥയ ല്ലോ സുഹൃ ത്തേ നിൻ ജീവിതം
കാലങ്ങളിൽ കാലാന്തരങ്ങളിൽ നീ കാത്ത സ്വപ്നം
ആ രോടും പറയാത്ത നിൻ മോഹത്തിൻ മൊഹബത്ത്‌
ഒരു കടങ്കഥ പ്പോൽ എനിക്ക ല്ലേ അറിയൂ വെൻ പ്രിയ സ്‌ നേഹിതാ.......
ഒരു മഞ്ഞുതുള്ളിയായവൾ നിൻ നെറുകയിൽ വീണതും
നി ന്റെ സ്വപ്നങ്ങളിൽ ഗുൽ മോഹർ പൂക്കൾ വിരിഞ്ഞതും

പി ന്നെ നിൻ മിഴികളിൽ കണ്ണീർ കണങ്ങൾ പൊഴിഞ്ഞതും
അന്നു ഞാനറിഞ്ഞു ഒരു പ്രണയ കവിത പ്പോൽ
നിന്നി ലെ പ്രണയം........നിനക്കുള്ള പ്രണയം


up
0
dowm

രചിച്ചത്:Nibin kunnoth
തീയതി:20-10-2016 08:44:32 AM
Added by :Nibin kunnoth
വീക്ഷണം:809
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :