ജീവിത വൃത്തം - തത്ത്വചിന്തകവിതകള്‍

ജീവിത വൃത്തം 

ഓരോ മനുഷ്യരാലും
ഓരോ വൃത്തങ്ങൾ
വരയ്ക്കപ്പെടുന്നു
ജന്മം കൊണ്ട് തുടങ്ങി
മരണം കൊണ്ടവസാനിക്കുന്ന
ആ വൃത്തത്തിനുള്ളിലെ
മനോഹരമായ
ത്രികോണമാണ് ജീവിതം!


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:26-10-2016 03:55:25 PM
Added by :JaseelaNoushad
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :