ജന്മദിനം
എല്ലാവരും നല്ല സന്തോഷത്തിലാണ്
എന്നിട്ടും , എന്നെ ജീവനു തുല്യം
സ്നേഹിക്കുന്ന നീ മാത്രം ഇങ്ങനെ
ദു:ഖിച്ചിരിക്കുന്നതെന്തിന്?
ഓരോ ജന്മ ദിനവും
മരണത്തിലേക്കുള്ള അകലം
കുറയ്ക്കുകയാണെന്നോർക്കുമ്പോൾ
എന്റെ ജീവനേ ... എനിക്കെങ്ങനെ
സന്തോഷിക്കാൻ കഴിയും...?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|