വിഷം - തത്ത്വചിന്തകവിതകള്‍

വിഷം 

പുകച്ചു വലിച്ച
അച്ചനോടോതി ഞാന്‍
കളയണമച്ഛാ ഇതു വിഷമാണ്
ഒടുവില്‍ കരളു തിന്നപ്പോള്‍ അച്ഛനെന്നോടോതി
മോനേ ഇതു വിഷമാണ്
ഇന്ന് ഞാനാ വിഷം
ഉള്ളിലിട്ടേതോ വിഷമത്താല്‍
എന്റെ കരളു തിന്നാലഹരിയോതി
നീയാണു വിഷം നീ മാത്രം!!!!


up
0
dowm

രചിച്ചത്:SREEHARI
തീയതി:27-10-2016 11:33:45 AM
Added by :Sreehari
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me