തമസ്സ് - തത്ത്വചിന്തകവിതകള്‍

തമസ്സ് 

മൂകന്റെ മുന്നിൽ
വാചാലനാകുന്നതിൽ
ഞാൻ വിജയിച്ചു..
അന്ധന്റെ മുന്നിൽ
ഞാൻ സൂര്യനുദിപ്പിച്ചു..
ബധിരന്റെ മുന്നിൽ
ഞാൻ മധുരമായ് പാടി..
ഒരിക്കൽ,
അന്ധനും മകനും ബധിരനും
ഒരുമിച്ച് എന്റെ മുന്നിൽ
വന്നപ്പോൾ അന്ന് ഞാൻ
കരഞ്ഞു പോയി...!


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:27-10-2016 05:15:05 PM
Added by :JaseelaNoushad
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :