ഉരുത്തിരിയൽ  - ഇതരഎഴുത്തുകള്‍

ഉരുത്തിരിയൽ  

ആധ്യാത്മികം മതിയോ ?
ഭൗതികം വേണ്ടേ?
ജീവിതം വേണ്ടേ?
ഭുമിയെന്നല്ലേയുള്ളു.

എല്ലാമുപേക്ഷിച്ചു ജീവിതമെങ്കിൽ
കല്ലായി പിറന്നാൽ പോരെ?
ജീവിതത്തിനു തിരശീല വീണാൽ
പുല്ലുവിളിയല്ലേയുള്ളു .

പഴയതും പുതിയതും മാറ്റുരച്
പുതിയൊരു സമൂഹമാണെങ്കിൽ
എന്തിനൊരു മല്പിടുത്തതിനായ്
പുത്തൻ കുരുക്ഷേത്ര മൊരുക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-10-2016 08:48:22 PM
Added by :Mohanpillai
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me