സ്വപ്നക്കൂട്   - തത്ത്വചിന്തകവിതകള്‍

സ്വപ്നക്കൂട്  

അന്ധകാരത്തിൽ
ആഗ്നേയാസ്ത്രങ്ങൾ
ഉഷ്ണമേഖല
സൃഷ്ടി ച്ചെന്നുള്ളിൽ.

കാത്തിരുന്നു ഞാൻ
ശമനത്തിനായ്
ആശകൾ വെറും
സ്വപ്നങ്ങളായി.

അമ്മയെയോർത്തു
അച്ഛനെയോർത്തു
സൃഷ്ടിക്കാവില്ല
സ്ഥിരപ്രതിഷ്ഠ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-10-2016 10:34:22 PM
Added by :Mohanpillai
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me