നെടുവീർപ്  - ഇതരഎഴുത്തുകള്‍

നെടുവീർപ്  

സമയത്തിന്റെ ധാരാളിത്തം
ജീവിതത്തിലെ ഏകാന്തത
നെടുവീർപ്പിന്റെ ദുരവസ്ഥ
ഹൃദയത്തിലെ വിങ്ങിപ്പൊട്ടൽ.

സുഖ മറിയത്തെ
ദുഃഖമറിയാതെ
ഹൃദയത്തിനില്ല
മാറ്റത്തിന്ചിന്തകൾ.


up
0
dowm

രചിച്ചത്:Mohan
തീയതി:05-11-2016 09:29:56 PM
Added by :Mohanpillai
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :