അലക്ഷ്യം
കടമെടുത്തടിച്ചു പൊളിച്
വമ്പനാണന്നുവീമ്പിളക്കി.
വീട്ടിലെസ്വൈരം കെടുത്തും
തലമുറ എങ്ങോട്ടെന്നറിയാതെ
പകച്ചും .പിന്തലമുറയെ.പഴിച്ചും.
പുലഭ്യം പറഞ്ഞും.ഭയപ്പെടുത്തിയും .
സ്വന്തമാക്കിയ ആർഭാട ജീവിതത്തിൽ
ഭാവിയുടെ ഭാവനകൾ മറന്നു പോയി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|