വിന  - ഇതരഎഴുത്തുകള്‍

വിന  

ചൂടിന്റെ വരവിൽ
ടാറിന്റെ ഉരുക്കൽ
സിരയിൽ നിറക്കും
ആഘാതം തളർത്തും
ജനനമരണ -
ദൂരമടുപ്പിക്കും .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-11-2016 11:19:34 AM
Added by :Mohanpillai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :