ലാഭം - ഇതരഎഴുത്തുകള്‍

ലാഭം 

പതാകഉയർത്തലും
പരേഡുകളുമായി
മാന്യന്മാരെല്ലാവരും
വാഹനത്തിലെത്തിയാൽ
സര്കാരിന്റെയൊപ്പയി
ജനതയുടെയൊപ്പായി
ഒരുമകാണിച്ചതിൽ
ചെറുതായൊരു നേട്ടം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-11-2016 11:47:19 AM
Added by :Mohanpillai
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :