നരവേട്ട     - ഇതരഎഴുത്തുകള്‍

നരവേട്ട  

അറിയാത്ത തറിയുമെന്നും
പറയാത്തത് പറഞ്ഞെന്നും
കാണാത്തതു കണ്ടെന്നും
ചെയ്യാത്തത് ചെയ്‌തെന്നും
മതങ്ങളുൾക്കൊള്ളില്ല
രാഷ്ട്രീയമുൾക്കൊള്ളില്ല
സമൂഹമുൾക്കൊള്ളില്ല
ജനാധിപത്യമുൾക്കൊള്ളില്ല..

പരിഷ്കരിച്ച സംസ്കാരം
ചരിത്രം തിരുത്തിയെഴുതി
നിയമവാഴ്ചയുടെ പേരിൽ
കുരുക്ഷേത്രങ്ങളായി''
രക്തക്കളങ്ങളായി'.
നരകങ്ങളായി
നരവേട്ടകളെല്ലാം
മൃഗയാവിനോദമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-11-2016 08:03:55 PM
Added by :Mohanpillai
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :