തിരഞ്ഞെടുപ്  - ഇതരഎഴുത്തുകള്‍

തിരഞ്ഞെടുപ്  

തിരഞ്ഞെടുപ്പിലെ കച്ചവടം കഴിഞ്ഞു
വിജയിയെ ആശംസിച്ചു
കാത്തിരിക്കുന്നു സിംഹാസനം.

വീണ്ടുംകലഹിക്കും
മാധ്യമവും.പരാജിതരും
അപരാജിതന്റെ വില നിർണയിക്കാൻ.

പദവികൾപിടിച്ചുപറിക്കാൻ
കൂട്ടമായെത്തും.
തുറുപ്പുചീട്ടുമായ്.


up
0
dowm

രചിച്ചത്:Mohan
തീയതി:09-11-2016 09:09:09 PM
Added by :Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :