Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
moham - തത്ത്വചിന്തകവിതകള്‍
moham  - തത്ത്വചിന്തകവിതകള്‍

moham  

മൊട്ടിട്ട മോഹങ്ങള്‍ വിലസിടട്ടെ
ഞെട്ടറ്റ പൂവായ് പതിയ്കാതിരിക്കട്ടെ
മുട്ടുന്ന വാതിലുകള്‍ തുറന്നിടട്ടെ
കൊട്ടും ഘോഷധ്വനി മുഴങ്ങിടട്ടെ
തെറ്റെന്നൊരുത്തനുടെ ഭാഷിതത്തെ
തെറ്റെന്നോരുത്തരമെകീടാതെ
തെറ്റേത് ശരിയേത് വേര്‍തിരിച്ചു
കുറ്റങ്ങള്‍ തീര്‍ക്കാന്‍ മുതിരട്ടെ ലോകം




up
0
dowm

രചിച്ചത്:
തീയതി:16-01-2012 09:49:23 PM
Added by :Murali Kottara
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me