നിനക്കായ് - പ്രണയകവിതകള്‍

നിനക്കായ് 

നിനക്കായ്
സ്വപ്‌നങ്ങൾ കൂട്ടി ഞാനീ ആകാശവീഥിയിൽ
എന്നും നിനക്കായ് കാത്തിരുന്നീടിലും
നോക്കിയില്ലെന്നും നീ പിന്തിരിഞ്ഞൊരിക്കലും
ഏകയായി ഞാനോ ഈ വഴിത്താരയിൽ
മഞ്ഞായ് നീ പൊഴിഞ്ഞാലും
മഴയായ് പെയ്തോഴിഞ്ഞാലും
നീറുമീ മനസ്സിൻ കനൽ കെടുവതെങ്ങിനെ ?
ഏകാന്ത വീഥിയിൽ എൻ വഴിത്താരയിൽ
സ്വപ്‌നങ്ങൾ തൻ കൂട്ടായ് എന്ന് നീ എത്തുമോ


up
0
dowm

രചിച്ചത്:
തീയതി:12-11-2016 12:14:15 AM
Added by :bindhuprathap
വീക്ഷണം:744
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me