ശിശുദിനം. - തത്ത്വചിന്തകവിതകള്‍

ശിശുദിനം. 

ശിശുദിനത്തിൽ.
ആഘോഷത്തിന്റെ
അലങ്കാരങ്ങൾക്കു
നിറക്കണ്ണുമാത്രം

അട്ടപ്പാടിയിൽ
അരങ്ങേറുന്ന
ശിശുമരണം
അതിദാരുണം.

ബാലാവകാശ-
മെഴുതിത്തള്ളും.
വര്ഷങ്ങളായി.
അമ്മയും കുഞ്ഞും.
വിരഹം മാത്രം
മോന്തിക്കുടിക്കും.

നോക്കാനാളില്ല.
നാക്കിന്തുമ്പത്തെ.
പ്രഖ്യാപനത്തിൽ.
ഒടുങ്ങിത്തീരും.up
0
dowm

രചിച്ചത്:മോഹൻ.
തീയതി:14-11-2016 06:17:57 PM
Added by :Mohanpillai
വീക്ഷണം:1242
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :