വീണ്ടും - തത്ത്വചിന്തകവിതകള്‍

വീണ്ടും 

പ്രേമിച്ചു തെറ്റിപ്പിരിഞ്ഞവർ
ഇനിയും കാണാൻ ശ്രമിക്കാതെ
നടന്നകാലമേറെയായി .

പെട്ടെന്നൊരിക്കൽ മുഖാമുഖം
കാണേണ്ട ഗതികേടിലായി.
നിശ്ചലമായി രണ്ടുപേരും.

മുഖത്തെ ഗൗരവം വിടാതെ
അല്പംക്ഷേമ വാർത്ത കളായി.
വാടിത്തളർനകാമുകിയും
താടിവളര്ന കാമുകനും
ഇന്നും ഒറ്റയ്ക്ക് ജീവിക്കുന്നു
വീട്ടിലെ വഴക്കാണ് കാരണ-
മെന്നറിഞ്ഞു പിന്നയും ആശ്വാസം
പകരുന്നു ഹൃദയങ്ങളിൽ.
വിടപറഞ്ഞു വീണ്ടും കാണാ-
മെന്ന മധുര വാഗ്ദാനത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-11-2016 10:42:37 PM
Added by :Mohanpillai
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me