ഒരു നനുസ്പര്ശം
ഒരു നനുസ്പര്ശം
മഴയെന്റെ് ഓര്മ.ക.ള്ക്കീ.ണം പകര്ന്നീ ടും
നിറമാര്ന്നര നനുസ്പര്ശരമാണെന്നെന്നും
നീണ്ട സങ്കട കണ്ണീരിനപ്പുറം,
നേര്ത്തങ തേങ്ങലായ് പെയ്തു തോരുന്നു
ഓര്മ്മതക.ള്‍ ഹൃതിലെവിടെയോ മറയുമ്പോ.ള്‍
മണ്ണിന്‍ മാറിലലിഞ്ഞീടുമെന്‍ മഴ
സ്വപ്നങ്ങള്‍ ത.ന്‍ സാഗര പെയ്തി.ല്‍ ഓടി മറയുന്നു
ഒരു കുഞ്ഞു ചിപ്പി ത.ന്‍ മണിമുത്തായ് മാറുവാ.ന്‍
ഈറന്‍ കുളിരലകളാ.ല്‍ മെല്ലെ തഴുകുമ്പോ.ള്‍,
അറിയുന്നു ഞാനെന്റൊ പ്രണയിയാം മഴയെ
നീരസം ഭാവിച്ചു പതുക്കെ മറഞ്ഞെന്നാലും,
ഒടുവില്‍ ആര്ത്തകലച്ചിട്ടൊരു പേമാരിയായ് പെയ്തിടും
ഓര്ക്കാനതിരിക്കാ.ന്‍ ആവതില്ലൊരിക്കലും
ഓര്മ്മാക.ള്‍ മനസ്സി.ല്‍ പെയ്തു തീരും വരെ..................
ബിന്ദുപ്രതാപ്.............കൊടുവായൂര്‍............
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|